എഐജിഡിഎസ്‌യു ജില്ലാ വാര്‍ഷിക സമ്മേളനം കട്ടപ്പനയില്‍ നടത്തി

എഐജിഡിഎസ്‌യു ജില്ലാ വാര്‍ഷിക സമ്മേളനം കട്ടപ്പനയില്‍ നടത്തി

Sep 20, 2026 - 14:00
 0
എഐജിഡിഎസ്‌യു ജില്ലാ വാര്‍ഷിക സമ്മേളനം കട്ടപ്പനയില്‍ നടത്തി
This is the title of the web page

ഇടുക്കി: തപാല്‍ ജീവനക്കാരുടെ സംഘടനയായ എഐജിഡിഎസ്‌യു ജില്ലാ വാര്‍ഷിക സമ്മേളനം കട്ടപ്പനയില്‍ നടത്തി. യൂണിയന്‍ സംസ്ഥാന സെക്രട്ടറി കെ ഗോപാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ഗോകുല്‍ ഏ അധ്യക്ഷനായി. ജിബിന്‍ ജോസ്, സുരുളി വേല്‍, ടി ഡി ജോസ്, സജി ജോസഫ്, തുളസീധരന്‍നായര്‍ ,മോഹന്‍ദാസ് ഗഗ, രാഹുല്‍ രാജ്, ഠഖ അബ്രഹാം, അഏ രാജപ്പന്‍, ബിന്ദു ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow