'കായിക മിത്രം' ഇടുക്കി താലൂക്ക് തല ഉദ്ഘാടനം നടത്തി
'കായിക മിത്രം' ഇടുക്കി താലൂക്ക് തല ഉദ്ഘാടനം നടത്തി
ഇടുക്കി: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന 'കായിക മിത്രം' പദ്ധതിയുടെ ഇടുക്കി താലൂക്ക് തല ഉദ്ഘാടനം റോയി കെ പൗലോസ് എംഎല്‍എ നിര്‍വഹിച്ചു. കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സെലിന്‍ തോമസ് അധ്യക്ഷയായി. വൈസ് പ്രസിഡന്റ് അനീഷ് മണ്ണൂര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജെയ്‌മോന്‍ കോഴിമല, കട്ടപ്പന നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മനോജ് മുരളി, ഹെഡ്മിസ്ട്രസ് എന്‍ ബിന്ദു, പിടിഎ പ്രസിഡന്റ് ശരത് കുമാര്‍, അധ്യാപകന്‍ ജോര്‍ജ് ജേക്കബ്, ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് ജില്ലാ ഭാരവാഹി ഷാജുമോന്‍ കെ എസ്, സിജോ കെ വി, മോന്‍സി പി മോഹന്‍, ജൂബി അന്ന ഉമ്മന്‍, നീതുലക്ഷ്മി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?