ചിന്നക്കനാലില്‍ വിദ്യാര്‍ഥികള്‍ക്ക് കടന്നല്‍ കുത്തേറ്റു 

ചിന്നക്കനാലില്‍ വിദ്യാര്‍ഥികള്‍ക്ക് കടന്നല്‍ കുത്തേറ്റു 

Sep 27, 2026 - 16:54
 0
ചിന്നക്കനാലില്‍ വിദ്യാര്‍ഥികള്‍ക്ക് കടന്നല്‍ കുത്തേറ്റു 
This is the title of the web page

ഇടുക്കി: ചിന്നക്കനാല്‍ 70 ഏക്കറില്‍ മൂന്നാര്‍ കാറ്ററിങ് കോളേജിലെ ഒമ്പത് വിദ്യാര്‍ഥികള്‍ക്ക് കടന്നല്‍ കുത്തേറ്റു. സംഭവസ്ഥലത്തുനിന്ന് ഏഴ് വിദ്യാര്‍ഥികളെ രക്ഷപ്പെടുത്തി. രണ്ട് വിദ്യാര്‍ഥികള്‍ മലമുകളില്‍ വീണുകിടക്കുകയാണെന്ന് ഒപ്പമുണ്ടായിരുന്നവര്‍ അറിയിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മേഖലയില്‍ പരിശോധനയും രക്ഷാപ്രവര്‍ത്തനവും തുടരുകയാണ്. ഇതിനിടെ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും കടന്നല്‍ കുത്തേറ്റു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow