തങ്കമണി സെന്റ് തോമസ് സ്‌കൂളില്‍ നവീകരിച്ച ലാബുകളുടെ ഉദ്ഘാടനം നടത്തി

തങ്കമണി സെന്റ് തോമസ് സ്‌കൂളില്‍ നവീകരിച്ച ലാബുകളുടെ ഉദ്ഘാടനം നടത്തി

Sep 29, 2026 - 16:02
 0
തങ്കമണി സെന്റ് തോമസ് സ്‌കൂളില്‍ നവീകരിച്ച ലാബുകളുടെ ഉദ്ഘാടനം നടത്തി
This is the title of the web page

ഇടുക്കി: തങ്കമണി സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നവീകരിച്ച വിവിധ ലാബുകളുടെ ഉദ്ഘാടനം നടത്തി. ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനവും വെഞ്ചിരിപ്പ് കര്‍മവും നിര്‍വഹിച്ചു. 10 ലക്ഷം രൂപ ചെലവഴിച്ചാണ് ബോട്ടണി, സുവോളജി, ഫിസിക്‌സ് ലാബുകളുടെ നവീകരണം പൂര്‍ത്തിയാക്കിയത്. മാനേജര്‍ ഫാ. തോമസ് പുത്തന്‍പുരയില്‍ അധ്യക്ഷനായി. ഇടുക്കി രൂപതാ വിദ്യാഭ്യാസ സെക്രട്ടറി റവ. ഡോ. ജോര്‍ജ് തകിടിയേല്‍ മുഖ്യാപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ സാബു കുര്യന്‍, ഹെഡ്മാസ്റ്റര്‍ മധു കെ ജയിംസ് എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow