ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീന്‍സിറ്റി വയോജനങ്ങളെ ആദരിച്ചു 

ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീന്‍സിറ്റി വയോജനങ്ങളെ ആദരിച്ചു 

Oct 1, 2026 - 17:07
 0
ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീന്‍സിറ്റി വയോജനങ്ങളെ ആദരിച്ചു 
This is the title of the web page

ഇടുക്കി: വയോജന ദിനത്തില്‍ ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീന്‍സിറ്റി മുതിര്‍ന്നവരെ ആദരിച്ചു. കട്ടപ്പന പ്രതീക്ഷ ഭവനിലെ അന്തേവാസി അന്നക്കുട്ടി (103), കുന്തളംപാറ കല്ലുകളം സുകുമാരന്‍ കെ. കെ., കുരുശുപള്ളിഭാഗം ഇലന്തൂര്‍ അന്നമ്മ ഡോമിനിക് എന്നിവരെയാണ് ആദരിച്ചത്. ക്ലബ് പ്രസിഡന്റ് ജേക്കബ് കോര, സോണ്‍ ചെയര്‍മാന്‍ അഡ്വ. ജോര്‍ജ് വേഴാമ്പതോട്ടം, സെക്രട്ടറി ലൂക്ക ജോസഫ്, മനോജ് എന്‍, വിജയ് എം ജെ, റിട്ട. ഡിഐജി എന്നിവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow