ബിജെപി ഇടുക്കി ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

ബിജെപി ഇടുക്കി ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

Oct 2, 2026 - 11:09
 0
ബിജെപി ഇടുക്കി ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
This is the title of the web page

ഇടുക്കി: തിരുവനന്തപുരത്ത് ബിജെപി കാര്യാലയത്തിന് നേരെയുണ്ടായ ആക്രമണത്തിലും കേന്ദ്രമന്ത്രി അമിത്ഷായെ വഴിയില്‍ തടഞ്ഞ നടപടിയിലും പ്രതിഷേധിച്ച് ബിജെപി ജില്ലാ കമ്മിറ്റി ഇടുക്കി ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പ്രസിഡന്റ് വി സി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് ഡിവൈഎസ്പി ഓഫീസിന് പരിസരത്ത് പൊലീസ് തടഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി രതീഷ് വരകുമല, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അനന്ദു മങ്ങാട്ടില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow