ജില്ലാ റിസോർസ് പേഴ്സൺ ഉറപ്പ് നൽകി ഇരട്ടയാർ പഞ്ചായത്തംഗം റെജി ഇലിപ്പുലിക്കാട്ട് സമരം അവസാനിപ്പിച്ചു
ജില്ലാ റിസോർസ് പേഴ്സൺ ഉറപ്പ് നൽകി ഇരട്ടയാർ പഞ്ചായത്തംഗം റെജി ഇലിപ്പുലിക്കാട്ട് സമരം അവസാനിപ്പിച്ചു

ഇടുക്കി : പഞ്ചായത്ത് കമ്മിറ്റി തീരുമാനം നടപ്പാക്കാത്തത്തിൽ പ്രതിഷേധിച്ച് ഇരട്ടയാർ പഞ്ചായത്ത് അംഗം റെജി ഇലിപ്പുലിക്കാട്ട് പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടത്തിയ സമരം അവസാനിപ്പിച്ചു. പഞ്ചായത്ത് കമ്മിറ്റി തീരുമാനം നടപ്പിലാക്കിയ ശേഷം മാത്രമേ ഓഡിറ്റിങ് നടത്തുവെന്ന് ജില്ലാ റിസോഴ്സ് പേഴ്സൺ അറിയിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.
What's Your Reaction?






