വാഗമണ്ണില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍

വാഗമണ്ണില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍

Mar 17, 2025 - 21:38
 0
വാഗമണ്ണില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍
This is the title of the web page

ഇടുക്കി: വാഗമണ്ണില്‍ എംഡിഎംഎയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോലാഹലമേട് സെന്‍ഹയസില്‍ വിമല്‍ സെന്‍ വിന്‍സന്റിനെ(29) വാഗമണ്‍ പൊലീസ് പിടികൂടിയത്. ഇയാളുടെ പക്കല്‍നിന്ന് 0.31 മില്ലിഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ചില്ലറ വില്‍പ്പനയ്ക്കായി ലേഡീസ് ബാഗിനുള്ളില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു. വാഗമണ്‍ എസ്എച്ച്ഒ: ക്ലീറ്റസ് തോമസ്, എസ്‌ഐ ബിനോയി തോമസ് എന്നിവരടങ്ങിയ സംഘമാണ് രഹസ്യവിവരത്തെ തുടര്‍ന്ന് പരിശോധന നടത്തിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow