റിസർവ് വിജ്ഞാപനം മരവിപ്പിച്ച നടപടി സ്വാഗതാർഹം: എം എം മണി

റിസർവ് വിജ്ഞാപനം മരവിപ്പിച്ച നടപടി സ്വാഗതാർഹം: എം എം മണി

Nov 16, 2023 - 20:04
Jul 6, 2024 - 20:20
 0
റിസർവ് വിജ്ഞാപനം മരവിപ്പിച്ച നടപടി സ്വാഗതാർഹം: എം എം മണി
This is the title of the web page

ഇടുക്കി: ചിന്നക്കനാലിലെ റിസർവ് വിജ്ഞാപനം മരവിപ്പിച്ച നടപടി സ്വാഗതാർഹമെന്ന് എം എം മണി എംഎൽഎ. ജനങ്ങളുടെ വലിയ പ്രതിഷേധം അവിടെ ഉണ്ടായിട്ടുണ്ട്. ആ പ്രതിഷേധത്തിൽ എല്ലാ കക്ഷികളും പങ്കെടുത്തിരുന്നു . മരവിപ്പിക്കുകയല്ല, പിൻവലിയ്ക്കുകയാണ് വേണ്ടതെന്നും അല്ലെങ്കിൽ അനുകൂല സാഹചര്യം ഉണ്ടായാൽ വീണ്ടും ഉത്തരവ് തിരിച്ചെടുക്കാൻ സാധ്യത ഉണ്ടെന്നും എംഎം മണി ഉടുമ്പൻചോലയിൽ മാധ്യമങ്ങളോട് പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow