ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീന്‍സിറ്റി ദേശീയ മാധ്യമദിനം ആചരിച്ചു

ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീന്‍സിറ്റി ദേശീയ മാധ്യമദിനം ആചരിച്ചു

Nov 18, 2026 - 12:41
 0
ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീന്‍സിറ്റി ദേശീയ മാധ്യമദിനം ആചരിച്ചു
This is the title of the web page

ഇടുക്കി: ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീന്‍സിറ്റിയും കട്ടപ്പന പ്രസ് ക്ലബ്ബും ചേര്‍ന്ന് ദേശീയ മാധ്യമദിനം ആചരിച്ചു. കട്ടപ്പന പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകരെ പൊന്നാട അണിച്ചു. തുടര്‍ന്ന് മധുരം വിതരണം ചെയ്തു. ലയണ്‍സ് ക്ലബ് പ്രസിഡന്റ് ജേക്കബ് കോര, അഡ്വ. ജോര്‍ജ് വേഴമ്പത്തോട്ടം, ലൂക്കാ ജോസഫ്, ജയ്‌സണ്‍ ചാക്കോ, പ്രസ് ക്ലബ് പ്രസിഡന്റ് റോയി വര്‍ഗീസ്, ട്രഷറര്‍  ബെന്നി കളപ്പുരയ്ക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
1966ല്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രവര്‍ത്തനമാരംഭിച്ചതിന്റെ ഭാഗമായാണ് എല്ലാ വര്‍ഷവും മാധ്യമദിനം ആചരിക്കുന്നത്. 'മാധ്യമപ്രവര്‍ത്തനം: ജനപ്രിയമോ ഉത്തരവാദിത്തമുള്ളതോ' എന്നതാണ് ഈവര്‍ഷത്തെ സന്ദേശം.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow