അരങ്ങേറ്റം ഗംഭീരമാക്കി വേദിക
അരങ്ങേറ്റം ഗംഭീരമാക്കി വേദിക

കട്ടപ്പന: ആദ്യമായി ചിലങ്ക കെട്ടിയ വേദിക ജയന് യുപി വിഭാഗം നാടോടിനൃത്തത്തിൽ ഒന്നാം സ്ഥാനം. കട്ടപ്പന ചിദംബരം സ്‌കൂൾ ഓഫ് ഡാൻസിൽ ഡോ. വി കുമാറിന്റെ ശിക്ഷണത്തിൽ ആറുമാസം മുമ്പാണ് നൃത്തം പഠിച്ചുതുടങ്ങിയത്. കട്ടപ്പന ഓസാനം ഇഎം എച്ച്എസ്എസിലെ ആറാം ക്ലാസ് വിദ്യാർഥിയാണ്. കട്ടപ്പന രചിതഭവനം ജഗദീഷ് ജയൻ- രചിത ദമ്പതികളുടെ മകളാണ്. സഹോദരി ദേവിക.
What's Your Reaction?






