റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം മുന്നേറ്റം തുടർന്ന് തൊടുപുഴയും കൂമ്പൻപാറയും
റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം മുന്നേറ്റം തുടർന്ന് തൊടുപുഴയും കൂമ്പൻപാറയും

കട്ടപ്പന : റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിൽ 349 പോയിന്റുമായി തൊടുപുഴ ഉപജില്ല മുന്നിൽ. 315 പോയിന്റുമായി കട്ടപ്പന രണ്ടാമതും 280 പോയിന്റോടെ അടിമാലി മൂന്നാമതുമാണ്. സ്‌കൂളുകളിൽ 84 പോയിന്റുമായി
കൂമ്പൻപാറ ഫാത്തിമമാതാ ഗേൾസ് എച്ച്എസ്എസ് ഒന്നാമത് തുടരുന്നു.
കട്ടപ്പന ഓസാനം ഇഎംഎച്ച്എസ്എസ്–73, അട്ടപ്പള്ളം സെന്റ് തോമസ് ഇഎം എച്ച്എസ്എസ്-63 എന്നീ സ്കൂളുകളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
What's Your Reaction?






