മേരികുളം സെൻ്റ് മേരീസ് എൽപി സ്കൂൾ വാർഷികം
മേരികുളം സെൻ്റ് മേരീസ് എൽപി സ്കൂൾ വാർഷികം

ഇടുക്കി : അയ്യപ്പൻകോവിൽ മേരികുളം എൽ പി സ്‌കൂളിന്റെ 69 - മത് വാർഷികം സംഘടിപ്പിച്ചു.മേരികുളം സെൻ്റ് മരിയൻ പാരീഷ് ഹാളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡൻ്റ് ജയ്മോൾ ജോൺസൺ ഉദ്ഘാടനം ചെയ്തു. മാനേജർ ഫാ. വർഗ്ഗീസ് കുളംപള്ളിൽ അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗം ജോമോൻ വി. റ്റി, പി.റ്റി.എ പ്രസിഡൻ്റ് റ്റോം തോമസ് ,അസിസ്റ്റന്റ്റ് മാനേജർ ഫാ. തോമസ് കണ്ടത്തിൽ,പ്രധാനാദ്ധ്യാപിക ബിന്ദു സെബാസ്റ്റ്യൻ തുടങ്ങിയവർ നേതൃത്വം നൽകി.വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും കലാപരിപാടികളും സംഘടിപ്പിച്ചു.
What's Your Reaction?






