ഇരട്ടക്കൊലകേസ് പ്രതി നിധീഷിനെ കട്ടപ്പന കോടതിയിൽ ഹാജരാക്കി

ഇരട്ടക്കൊലകേസ് പ്രതി നിധീഷിനെ കട്ടപ്പന കോടതിയിൽ ഹാജരാക്കി

Mar 13, 2024 - 21:24
Jul 6, 2024 - 21:34
 0
ഇരട്ടക്കൊലകേസ് പ്രതി നിധീഷിനെ കട്ടപ്പന കോടതിയിൽ ഹാജരാക്കി
This is the title of the web page

ഇടുക്കി : കട്ടപ്പന ഇരട്ടക്കൊല കേസിലെ ഒന്നാം പ്രതി നിധീഷിനെ കോടതിയിൽ ഹാജരാക്കി. കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്. കസ്റ്റഡി നീട്ടി കിട്ടാൻ പൊലീസ് അപേക്ഷ സമർപ്പിച്ചു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow