കെ ജെ മാത്യു കുളക്കാട്ട് വയലിൻ്റെ 39 - മത് വാർഷിക അനുസ്മരണ യോഗം കട്ടപ്പനയിൽ

കെ ജെ മാത്യു കുളക്കാട്ട് വയലിൻ്റെ 39 - മത് വാർഷിക അനുസ്മരണ യോഗം കട്ടപ്പനയിൽ

Mar 13, 2024 - 21:29
Jul 6, 2024 - 21:32
 0
കെ ജെ മാത്യു കുളക്കാട്ട് വയലിൻ്റെ 39 - മത് വാർഷിക അനുസ്മരണ യോഗം കട്ടപ്പനയിൽ
This is the title of the web page

ഇടുക്കി : മുൻ കേരള കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് കെ ജെ മാത്യു കുളക്കാട്ട് വയലിൻ്റെ 39 - മത് വാർഷിക അനുസ്മരണ യോഗം കട്ടപ്പനയിൽ നടന്നു. മണ്ഡലം കമ്മറ്റി ഓഫീസിൽ നടന്ന യോഗം കേരള കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ജോസ് പാലത്തിനാൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റിയംഗം അഡ്വ. മനോജ് എം തോമസ് അധ്യക്ഷത വഹിച്ചു.

Slide 1
Slide 2

സംസ്ഥാന കമ്മറ്റിയംഗം ബേബി ഓലിക്കൽ, . നേതാക്കളായ ഷാജി കൂത്തോടി, ടെമ്പിൻ കളപ്പുര, ബെന്നി കല്ലുപ്പുരയിടം, ജോമോൻ പൊടിപാറ, സാബു പുത്തൻവീട്ടിൽ, തോമസ് കുഴിഞ്ഞാലിൽ, സജീവ് കൊച്ചുകുടി എന്നിവർ സംസാരിച്ചു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow