വണ്ടിപ്പെരിയാറിൽ ബൈക്ക് മറിഞ്ഞ് വീട്ടമ്മയ്ക്ക് പരിക്ക്

വണ്ടിപ്പെരിയാറിൽ ബൈക്ക് മറിഞ്ഞ് വീട്ടമ്മയ്ക്ക് പരിക്ക്

Mar 13, 2024 - 21:45
Jul 6, 2024 - 22:35
 0
വണ്ടിപ്പെരിയാറിൽ ബൈക്ക് മറിഞ്ഞ് വീട്ടമ്മയ്ക്ക് പരിക്ക്
This is the title of the web page

ഇടുക്കി: വണ്ടിപ്പെരിയാർ 63-ാം മൈലിനുസമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വീട്ടമ്മയ്ക്ക് പരിക്കേറ്റു. മരോട്ടിക്കപറമ്പിൽ മിനി ഷാജനാണ് (52) പരിക്കേറ്റത്. ചോറ്റുപാറയിൽ നിന്ന് വണ്ടിപ്പെരിയാറിലേക്ക് വരുന്നതിനിടെയാണ് അപകടം. മിനിയെ വണ്ടിപ്പെരിയാർ സിഎച്ച്സിയിൽ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Slide 1
Slide 2

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow