ആക്രമിക്കപ്പെട്ട കുരിശുപള്ളികള്‍ സന്ദര്‍ശിച്ച് ഡീന്‍ കുര്യാക്കോസ്
ആക്രമിക്കപ്പെട്ട കുരിശുപള്ളികള്‍ സന്ദര്‍ശിച്ച് ഡീന്‍ കുര്യാക്കോസ്

ഇടുക്കി: ക്രമസമാധനം തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എംപി. സാമൂഹിക വിരുദ്ധര്‍ തകര്‍ത്ത വിവിധ കുരിശുപള്ളികള്‍ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.
ബൈക്കില്‍ എത്തിയ സാമൂഹിക വിരുദ്ധര്‍ കട്ടപ്പന ഇരുപതേക്കര്‍, ഇടുക്കിക്കവല, പുളിയന്‍മല, കമ്പംമെട്ട്, കൊച്ചറ എന്നിവിടങ്ങളിലെ കുരിശുപള്ളികള്‍ക്കുനേരെ കല്ലെറിഞ്ഞിരുന്നു. കട്ടപ്പന, ഇരുപതേക്കര്‍ എന്നിവിടങ്ങളിലെ കുരിശുപള്ളികള്‍ ഡീന്‍ കുര്യാക്കോസ് സന്ദര്‍ശിച്ചു.
What's Your Reaction?






