വന്യജീവി ആക്രമണത്തിന് ശ്വാശ്വത പരിഹാരം: ഇടുക്കി രൂപത ബഹുജന റാലിയും പ്രതിഷേധ സമ്മേളനവും ചൊവ്വാഴ്ച പൂപ്പാറയില്‍

വന്യജീവി ആക്രമണത്തിന് ശ്വാശ്വത പരിഹാരം: ഇടുക്കി രൂപത ബഹുജന റാലിയും പ്രതിഷേധ സമ്മേളനവും ചൊവ്വാഴ്ച പൂപ്പാറയില്‍

Mar 11, 2024 - 22:56
Jul 6, 2024 - 23:02
 0
വന്യജീവി ആക്രമണത്തിന് ശ്വാശ്വത പരിഹാരം: ഇടുക്കി രൂപത ബഹുജന റാലിയും പ്രതിഷേധ സമ്മേളനവും ചൊവ്വാഴ്ച പൂപ്പാറയില്‍
This is the title of the web page

ഇടുക്കി: കേരളത്തില്‍ തുടരെത്തുടരെ ഉണ്ടാകുന്ന വന്യമൃഗ ആക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ഇടുക്കി രൂപതാ തലത്തില്‍ ബഹുജന റാലിയും പ്രതിഷേധ സമ്മേളനവും ചൊവ്വാഴ്ച പൂപ്പാറയില്‍ നടക്കും. വന്യമൃഗങ്ങളെ വനത്തില്‍തന്നെ അധിവസിപ്പിക്കുക, വന്യജീവികളുടെ എണ്ണം നിയന്ത്രിക്കുക, മനുഷ്യന് മൂല്യം നല്‍കുന്ന നടപടികള്‍ എടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് മുരിക്കുംതൊട്ടി പൂപ്പാറ റോഡില്‍ നിന്നും റാലി ആരംഭിക്കും. തുടര്‍ന്നു നടക്കുന്ന പ്രതിഷേധ സമ്മേളനം ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്യും. രൂപതയുടെ കീഴിലുള്ള എല്ലാ ഇടവകകളില്‍ നിന്നും ആളുകള്‍ പങ്കെടുക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow