കട്ടപ്പനയിലെ ഇരട്ടക്കൊലപാതകം കുറ്റം സമ്മതിച്ച് പ്രതി നിധീഷ്
കട്ടപ്പനയിലെ ഇരട്ടക്കൊലപാതകം കുറ്റം സമ്മതിച്ച് പ്രതി നിധീഷ്

ഇടുക്കി: കട്ടപ്പനയിലെ ഇരട്ടക്കൊലപാതകം കുറ്റം സമ്മതിച്ച് പ്രതി നിധീഷ്. വിജയനെയും നവജാത ശിശുവിനെയും കൊലപ്പെടുത്തിയെന്ന് സമ്മതിച്ചു. കക്കാട്ടുകടയിലെ വീട്ടിലെ തെളിവെടുപ്പ് നാളത്തേക്ക് മാറ്റി. രണ്ടു കൊലപാതകങ്ങളും പ്രതി സമ്മതിച്ചതായി ഇടുക്കി ജില്ലാ പോലീസ് മേധാവി ടി കെ വിഷ്ണു പ്രദീപ് പറഞ്ഞു. പ്രതി നിധീഷിനെ കട്ടപ്പന കോടതി, പൊലീസ് കസ്റ്റഡിയിൽ വിട്ടു.
What's Your Reaction?






