മൂന്നാറില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ തൊഴിലാളിക്ക് പരിക്ക്
മൂന്നാറില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ തൊഴിലാളിക്ക് പരിക്ക്

ഇടുക്കി: മൂന്നാറില്‍ കൊച്ചി - ധനുഷ്‌കോടി ദേശീയപാതയില്‍ ലോക്കാട് വ്യൂ പോയിന്റിന് സമീപത്തു വച്ചാണ് ആക്രമണമുണ്ടായത്. പെരിയകനാല്‍ എസ്റ്റേറ്റ് ലോയര്‍ ഡിവിഷന്‍ സ്വദേശി രാജമണിക്കാണ് പരിക്കേറ്റത്. പെരിയകനാലില്‍ നിന്നും മൂന്നാറിലെത്തി മടങ്ങുന്നതിനിടെയായിരുന്നു അപകടം. കൊമ്പുകൊണ്ട് ബൈക്ക് കുത്തിമറിച്ചിടുകയായിരുന്നു.തലക്കും കണ്ണിനും പരിക്കേറ്റ രാജമണിയെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
What's Your Reaction?






