കാഞ്ചിയാർ കുന്നേൽ ജോസഫ് മാത്യു അന്തരിച്ചു
കാഞ്ചിയാർ കുന്നേൽ ജോസഫ് മാത്യു അന്തരിച്ചു
ഇടുക്കി: റിട്ട. പഞ്ചായത്ത് ജീവനക്കാരൻ കാഞ്ചിയാർ കുന്നേൽ ജോസഫ് മാത്യു( കൊച്ച് 63) അന്തരിച്ചു. സംസ്കാരം 6ന് വൈകിട്ട് 4ന് കാഞ്ചിയാർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: വെള്ളയാംകുടി കൈലാത്ത് ബീന. മക്കൾ: മെറിൻ, ഷെറിൻ.
What's Your Reaction?