അയ്യപ്പൻകോവിൽ സെന്റ് മേരിസ് യൂ പി സ്കൂൾ വാർഷികം
അയ്യപ്പൻകോവിൽ സെന്റ് മേരിസ് യൂ പി സ്കൂൾ വാർഷികം

ഇടുക്കി:അയ്യപ്പൻകോവിൽ മേരികളും സെന്റ് മേരിസ് യൂ പി സ്കൂളിന്റെ 62- മത് സ്കൂൾ വാർഷികം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജയ്മോൾ ജോൺസൺ പരിപാടി ഉദ്ഘാടനം ചെയ്തു. നെടുങ്കണ്ടം ബി എഡ് കോളേജ് പ്രിൻസ്സിപ്പാൾ ഡോ. രാജീവ് പുലിയൂർ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്തംഗം സോണിയ ജെറി,സ്കൂൾ മാനേജർ ഫാ.വർഗീസ് കുളംമ്പള്ളിയിൽ, അസിസ്റ്റന്റ് മാനേജർ ഫാ. തോമസ് കണ്ടത്തിൽ, ഹെഡ് മാസ്റ്റർ ജോസഫ് മാത്യു, പി ടി എ പ്രസിഡന്റ് ബിജോമോൻ ജേക്കപ്പ്, സീനിയർ അസിസ്റ്റന്റ് എ വി മേരികുട്ടി, അദ്ധ്യാപകൻ വി ജെ ജോമോൻ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
What's Your Reaction?






