കായികക്ഷമത പരീക്ഷ
കായികക്ഷമത പരീക്ഷ

ഇടുക്കി: ജില്ലയില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും മേരികുളം സെന്റ് മേരീസ് എച്ച്എസ്എസ് ഗ്രൗണ്ടില്‍ തിങ്കള്‍ രാവിലെ 5.30 മുതല്‍ നടക്കും. പരീക്ഷ വിജയിക്കുന്നവരുടെ വണ്‍ടൈം രജിസ്ട്രേഷന്‍ വെരിഫിക്കേഷന്‍ പിഎസ് സി ജില്ലാ ഓഫീസില്‍ നടക്കും.
What's Your Reaction?






