വീണ്ടും മുഖംമൂടി മോഷ്ടാവ്: ലബ്ബക്കടയില്‍ വന്‍ കവര്‍ച്ച
വീണ്ടും മുഖംമൂടി മോഷ്ടാവ്: ലബ്ബക്കടയില്‍ വന്‍ കവര്‍ച്ച

വീണ്ടും മുഖംമൂടി മോഷ്ടാവ്:
ലബ്ബക്കടയില്‍ വന്‍ കവര്‍ച്ച
ഇടുക്കി: ഹൈറേഞ്ചിനെ വീണ്ടും ഭീതിയിലാഴ്ത്തി മുഖംമൂടി മോഷ്ടാക്കള്‍. കാഞ്ചിയാര്‍ ലബ്ബക്കടയിലെ വില്ലേജ് ഓഫീസിലും എട്ട് വ്യാപാര സ്ഥാപനങ്ങളിലും മോഷണം നടന്നു. രാവിലെ കടകള്‍ തുറക്കാനെത്തിയപ്പോഴാണ് പലരും വിവരമറിയുന്നത്. കവര്‍ച്ച ആസൂത്രിതമാണെന്നാണ് പ്രാഥമിക നിഗമനം. മുഖംമൂടി ധരിച്ച മോഷണം നടത്തുന്നയാളുടെ ദൃശ്യങ്ങള്‍ കടകളിലെ സി സി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്. കട്ടപ്പന പൊലീസ് അന്വേഷണം തുടങ്ങി.
What's Your Reaction?






