കേരള കര്‍ഷക യൂണിയന്‍ ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറിയായി പ്രവീണ്‍ ജോസ് നാലുന്നടിയിലിനെ തെരഞ്ഞെടുത്തു.
കേരള കര്‍ഷക യൂണിയന്‍ ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറിയായി പ്രവീണ്‍ ജോസ് നാലുന്നടിയിലിനെ തെരഞ്ഞെടുത്തു.

ഇടുക്കി: കേരള കര്‍ഷക യൂണിയന്‍ ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറിയായി പ്രവീണ്‍ ജോസ് നാലുന്നടിയിലിനെ തെരഞ്ഞെടുത്തു. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും മാങ്കുളം ഡിവിഷന്‍ ബ്ലോക്ക് പഞ്ചായത്തംഗവുമാണ് പ്രവീണ്‍ ജോസ്. മാങ്കുളത്തെ പൊതുപ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായ പ്രവീണ്‍ ജോസ് കേരള കര്‍ഷക യൂണിയന്‍ സംസ്ഥാന കമ്മറ്റിയംഗവുമാണ്.
What's Your Reaction?