പാലിയേറ്റീവ് രോഗികള്‍ക്ക് മലയാളി ചിരി ക്ലബ്ബിന്റെ സ്‌നേഹ സമ്മാനം
പാലിയേറ്റീവ് രോഗികള്‍ക്ക് മലയാളി ചിരി ക്ലബ്ബിന്റെ സ്‌നേഹ സമ്മാനം

ഇടുക്കി: മലയാളി ചിരി ക്ലബ്ബിന്റെ നേതൃത്വത്തില്‍ പാലിയേറ്റീവ് രോഗികള്‍ക്ക് കേക്കുകള്‍ വിതരണം ചെയ്തു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഷൈനി സണ്ണി ഉദ്ഘാടനം ചെയ്തു. ക്ലബ്ബിന്റെ സോഷ്യല്‍ ഡെവലപ്‌മെന്റ് ഫൗണ്ടേഷന്‍ നടത്തിവരുന്ന കാരുണ്യയാത്രയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ചിരി ക്ലബ് പ്രസിഡന്റ് സണ്ണി സ്റ്റോറില്‍ അധ്യക്ഷനായി.ജോര്‍ജി മാത്യു, അശോകന്‍ ഇലവന്തിക്കല്‍, മനോജ് വര്‍ക്കി കുളക്കാട്ടുവേലി, ജോമോന്‍ പൊടിപാറ, പ്രിന്‍സ് മൂലേച്ചാലില്‍, ടിജിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






