കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് സ്വീകരണം നല്‍കി

കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് സ്വീകരണം നല്‍കി

Dec 26, 2023 - 05:20
Jul 8, 2024 - 05:24
 0
കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് സ്വീകരണം നല്‍കി
This is the title of the web page

ഇടുക്കി: കട്ടപ്പന ഐടിഐ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് സ്വീകരണം നല്‍കി. എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി ഇവരെ സ്വീകരിച്ചു. തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും കെ.എസ്.യു പ്രവര്‍ത്തകര്‍ വിജയിച്ചിരുന്നു. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസില്‍ നിന്ന് പ്രകടനമായി എത്തിയ പ്രവര്‍ത്തകരെ ഗാന്ധി സ്‌ക്വയറില്‍ സ്വീകരിച്ചു. യോഗത്തില്‍ മുന്‍ ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍, കോണ്‍സ് കട്ടപ്പന ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍, മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow