കട്ടപ്പന പ്രസ് ക്ലബ് ഭാരവാഹികൾ: എം ഡി വിപിൻദാസ് പ്രസിഡന്റ്, സിറിൽ ലൂക്കോസ് സെക്രട്ടറി
കട്ടപ്പന പ്രസ് ക്ലബ് ഭാരവാഹികൾ: എം ഡി വിപിൻദാസ് പ്രസിഡന്റ്, സിറിൽ ലൂക്കോസ് സെക്രട്ടറി

ഇടുക്കി: കട്ടപ്പന പ്രസ് ക്ലബ് പ്രസിഡന്റായി എം ഡി വിപിൻദാസ് (ദേശാഭിമാനി), സെക്രട്ടറിയായി സിറിൽ ലൂക്കോസ്(സെക്രട്ടറി), ട്രഷറർ ആയി ബെന്നി കളപ്പുരയ്ക്കൽ(ചന്ദ്രിക), വൈസ് പ്രസിഡന്റായി അഖിൽ ഫിലിപ്പ്(ഇടുക്കി നെറ്റ്), ജോയിന്റ് സെക്രട്ടറിയായി റോയി വർഗീസ്(എച്ച്സിഎൻ) എന്നിവരെ തിരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: സനീഷ് പി ഡി(മലയാള മനോരമ), രാഹുൽ അമ്പാടി(ഇടുക്കി ലൈവ്), അജിത കെ ജി(ഇടുക്കി വിഷൻ), വി എസ് അഹ്സറുദ്ദീൻ(മാതൃഭൂമി)
What's Your Reaction?






