ഇടുക്കി: യൂത്ത് കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി ഇരുപതേക്കര്‍ അസീസി സ്‌നേഹശ്രമത്തില്‍ ഭക്ഷ്യസാധനങ്ങള്‍ വാങ്ങിനല്‍കി. നഗരസഭ കൗണ്‍സിലര്‍ ജോയി ആനിത്തോട്ടം ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം പ്രസിഡന്റ് ജിതിന്‍ ജോയി, നഗരസഭ കൗണ്‍സിലര്‍ സിബി പാറപ്പായി തുടങ്ങിയവര്‍ പങ്കെടുത്തു.