കട്ടപ്പന സെന്‍ട്രല്‍ ജങ്ഷനില്‍ കാര്‍ ഇടിച്ച് യുവതിക്ക് പരിക്ക്

കട്ടപ്പന സെന്‍ട്രല്‍ ജങ്ഷനില്‍ കാര്‍ ഇടിച്ച് യുവതിക്ക് പരിക്ക്

Jan 2, 2024 - 06:59
Jul 8, 2024 - 07:37
 0
കട്ടപ്പന സെന്‍ട്രല്‍ ജങ്ഷനില്‍ കാര്‍ ഇടിച്ച് യുവതിക്ക് പരിക്ക്
This is the title of the web page

ഇടുക്കി: കട്ടപ്പന സെന്‍ട്രല്‍ ജങ്ഷനില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാര്‍ ഇടിച്ച് യുവതിക്ക് പരിക്ക്. വാഴവര മുണ്ടയ്ക്കല്‍ മീര മനോജി(29) നാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ 11 ഓടെയാണ് അപകടം. തലയ്ക്ക് പരിക്കേറ്റ യുവതിയെ വ്യാപാരികളും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു

Slide 1
Slide 2

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow