ഇടുക്കി: കുട്ടിക്കര്‍ഷകന്‍ മാത്യുവിന്റെ വീട്ടിലേക്ക് പി ജെ ജോസഫ് എംഎല്‍എയുടെ വീട്ടില്‍ നിന്ന് ആദ്യ പശു എത്തി. കരീന എന്ന് വിളിക്കുന്ന ഗീര്‍ ഇനത്തില്‍പ്പെട്ട പശുവിനെയാണ് എംഎല്‍എ നല്‍കിയത്. ചൊവ്വാഴ്ച ഉച്ചയോടെ പശുവിന് വീട്ടിലെത്തിച്ച് മാത്യുവിനും കുടുംബത്തിനും കൈമാറി