വി ടി സെബാസ്റ്റ്യന്‍ അനുസ്മരണം കട്ടപ്പനയില്‍
വി ടി സെബാസ്റ്റ്യന്‍ അനുസ്മരണം കട്ടപ്പനയില്‍

ഇടുക്കി: കേരള കോണ്‍ഗ്രസ്(എം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കട്ടപ്പനയില്‍ വി ടി സെബാസ്റ്റ്യന്‍ അനുസ്മരണം നടത്തി. ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാലിന്റെ നേതൃത്വത്തില്‍ കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോന പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി. നേതാക്കളായ മനോജ് എം തോമസ്, രാരിച്ചന്‍ നീറണാകുന്നേല്‍, ജിന്‍സണ്‍ വര്‍ക്കി, ജെയിംസ് മ്ലാക്കുഴി, ബിജു ഐക്കര, ബേബി ഓലിക്കരോട്ട്, സാബു മണിമലക്കുന്നേല്‍, ഷാജി കൂത്തോടി, ടെസിന്‍ കളപ്പുര, ടോമി പകലോമറ്റം തുടങ്ങിയവര്‍ പങ്കെടുത്തു
What's Your Reaction?






