ചിന്നക്കനാലിൽ .കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു

ചിന്നക്കനാലിൽ .കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു

Jan 2, 2024 - 06:59
Jul 8, 2024 - 07:02
 0
ചിന്നക്കനാലിൽ .കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു
This is the title of the web page

ഇടുക്കി: ചിന്നക്കനാലിൽ തോട്ടം തൊഴിലാളി കാട്ടാന ആക്രമണത്തിൽ മരിച്ചു. പന്നിയാർ സ്വദേശി പരിമളമാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ തോട്ടത്തിൽ ജോലിക്ക് പോകുന്നതിനിടെയാണ് ആക്രമണം.

What's Your Reaction?

like

dislike

love

funny

angry

sad

wow