എഴുകുംവയല്‍ കുരിശുമലയില്‍ പുതുഞായര്‍ തിരുനാള്‍ ആഘോഷിച്ചു
എഴുകുംവയല്‍ കുരിശുമലയില്‍ പുതുഞായര്‍ തിരുനാള്‍ ആഘോഷിച്ചു
ഇടുക്കി: ഇടുക്കി രൂപയുടെ ഔദ്യോഗിക നോമ്പുകാല തീര്‍ഥാടനം കേന്ദ്രമായ എഴുകുംവയല്‍ കുരിശുമലയില്‍ പുതുഞായര്‍ തിരുനാള്‍ ആഘോഷിച്ചു. രാവിലെ 9ന് ടൗണ്‍ കപ്പേളയില്‍ നിന്നാരംഭിച്ച പരിഹാര പ്രദക്ഷിണത്തിന് വികാരി ഫാ. തോമസ് വട്ടമല, അസിസ്റ്റന്റ് വികാരി ഫാ. ലിബിന്‍ വള്ളിയാത്തടം എന്നിവര്‍ മുഖ്യാകാര്‍മികത്വം വഹിച്ചു
What's Your Reaction?