പഹല്‍ഗാം ഭീകരാക്രമണം: ബിജെപി പ്രവര്‍ത്തകര്‍ മേരികുളത്ത് പാക്കിസ്ഥാന്‍ പതാക കത്തിച്ചു
പഹല്‍ഗാം ഭീകരാക്രമണം: ബിജെപി പ്രവര്‍ത്തകര്‍ മേരികുളത്ത് പാക്കിസ്ഥാന്‍ പതാക കത്തിച്ചു

ഇടുക്കി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് ബിജെപി അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് കമ്മിറ്റി മേരികുളത്ത് പ്രകടനം നടത്തി. സംസ്ഥാന സമിതിയംഗം പി എ വേലുക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. ടൗണില്‍നടന്ന പ്രകടനത്തിനുശേഷം പാക്കിസ്ഥാന്‍ പതാക കത്തിച്ചു. നേതാക്കളായ സന്തോഷ് കൃഷ്ണന്‍, ഒ എസ് ബിനു, സജിന്‍ പി ഉണ്ണികൃഷ്ണന്‍, വിനോജ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?