സംസ്‌കൃതോത്സവത്തില്‍ നരിയമ്പാറ മന്നം മെമ്മോറിയല്‍ സ്‌കൂളിന് കിരീടം
സംസ്‌കൃതോത്സവത്തില്‍ നരിയമ്പാറ മന്നം മെമ്മോറിയല്‍ സ്‌കൂളിന് കിരീടം

ഇടുക്കി: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സംസ്‌കൃതോത്സവത്തില്‍ നരിയമ്പാറ മന്നം മെമ്മോറിയല്‍ ഹൈസ്‌കൂള്‍ കിരീടം ചൂടി. 44 പോയിന്റോടെ തുടര്‍ച്ചയായ ഏഴാംതവണയാണ് നേട്ടം. വന്ദേമാതരം, സംഘഗാനം, കഥാരചന, കവിതാരചന, ചമ്പുപ്രഭാഷണം, അക്ഷരശ്ലോകം, പെണ്‍കുട്ടികള്‍ പാഠകം എന്നിവയില്‍ എ ഗ്രേഡും ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും അഷ്ടപദി, പദ്യംചൊല്ലല്‍ എന്നിവയില്‍ ബി ഗ്രേഡും നേടി. ജനറല്‍ ഇനങ്ങളില്‍ ചെണ്ടമേളം, ചെണ്ട തായമ്പക എന്നിവയിലും എ ഗ്രേഡ് നേടി
What's Your Reaction?






