എല്‍ഡിഎഫ് ഹര്‍ത്താല്‍ പ്രതിഷേധാര്‍ഹം: ബിജെപി
എല്‍ഡിഎഫ് ഹര്‍ത്താല്‍ പ്രതിഷേധാര്‍ഹം: ബിജെപി

ഇടുക്കി: ഗവര്‍ണര്‍ എത്തുന്ന ദിവസംതന്നെ എല്‍ഡിഎഫ് ജില്ലയില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത് പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി രതീഷ് വരകുമല. ഭൂപതിവ് ഭേദഗതി ബില്ലില്‍ ബിജെപിയുടെ അഭിപ്രായം നാളെ ഗവര്‍ണറെ നേരില്‍കണ്ട് അറിയിക്കും. ഗവര്‍ണറെ തടയാന്‍ എല്‍ഡിഎഫ് ശ്രമിച്ചാല്‍ ശക്തമായി പ്രതികരിക്കുമെന്നും രതീഷ് വരകുമല അറിയിച്ചു
What's Your Reaction?






