റിട്ട. എസ് ഐ ഗോപി കെ.എം അന്തരിച്ചു
റിട്ട. എസ് ഐ ഗോപി കെ.എം അന്തരിച്ചു
-
ഇടുക്കി: റിട്ട. എസ് ഐ നെടുങ്കണ്ടം ചെമ്പകക്കുഴി കുളത്തുങ്കൽ ഗോപി കെ.എം(63) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12 ന് നെടുങ്കണ്ടം ചെമ്പകകുഴിയിലെ വീട്ടുവളപ്പിൽ.
What's Your Reaction?