പുസ്തക പ്രകാശനം
പുസ്തക പ്രകാശനം

കട്ടപ്പന:കട്ടപ്പന സ്വദേശി പി ജെ ജോസഫ് രചിച്ച 'കണ്ണകി മുതല്‍ കൊലുമ്പന്‍ വരെ' എന്ന ചരിത്രപുസ്തകം ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ഹില്‍ടൗണ്‍ ഓഡിറ്റോറിയത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ പ്രകാശിപ്പിക്കും. ഡീന്‍ കുര്യാക്കോസ് എംപി, മുന്‍ എംപി അഡ്വ. ജോയ്‌സ് ജോര്‍ജ്, വാഴൂര്‍ സോമന്‍ എംഎല്‍എ, നഗരസഭ ചെയര്‍പേഴ്സണ്‍ ഷൈനി സണ്ണി, കെ എസ് മോഹനന്‍, ഇ എം ആഗസ്തി, തോമസ് ജോസഫ്, ജോയി വെട്ടിക്കുഴി, ജിജി കെ ഫിലിപ്പ് തുടങ്ങിയവര്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ പി ജെ ജോസഫ്, സിജോ എവറസ്റ്റ്, ജോയി വെട്ടിക്കുഴ, തോമസ് ജോസഫ്, കെ പി ഫിലിപ്പ്, ബിബിന്‍ കൈപ്പട എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






