ഓട്ടത്തിനിടെ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മരത്തിൽ ഇടിപ്പിച്ച് നിർത്തി

ഓട്ടത്തിനിടെ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മരത്തിൽ ഇടിപ്പിച്ച് നിർത്തി

Mar 6, 2024 - 17:38
Jul 8, 2024 - 17:39
 0
ഓട്ടത്തിനിടെ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മരത്തിൽ ഇടിപ്പിച്ച് നിർത്തി
This is the title of the web page

ഇടുക്കി: ഓട്ടത്തിനിടെ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മരത്തിൽ ഇടിപ്പിച്ച് നിർത്തി. തോപ്രാംകുടി- ചങ്ങനാശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് വെട്ടിക്കാമറ്റത്തിനുസമീപം അപകടത്തിൽപ്പെട്ടത്. സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ 50ലേറെ യാത്രക്കാർ ബസ്സിൽ ഉണ്ടായിരുന്നു. ആർക്കും പരിക്കില്ല. തങ്കമണി പോലീസ് മേൽനടപടി സ്വീകരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow