ഇടുക്കി: മറയൂര്‍ ചന്ദന റിസര്‍വ് വനാതിര്‍ത്തിയില്‍ കുരങ്ങ് വൈദ്യുതാഘാതറ്റേ് ചത്തു. നാച്ചിവയല്‍ ഭാഗത്താണ് സംഭവം. കൃഷിയിടത്തിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഷോക്കേറ്റത്. പ്രദേശവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തി ജഡം മറവുചെയ്തു.