കുമളിയില്‍ കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം
കുമളിയില്‍ കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം

ഇടുക്കി: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി കുമളിയില്‍ പ്രകടനം നടത്തി. ബ്ലോക്ക് പ്രസിഡന്റ് റോബിന്‍ കാരക്കാട്ട് ഉദ്ഘാടനം ചെയ്തു. തേക്കടിക്കവലയില്‍ നിന്ന് ആരംഭിച്ച പ്രകടനം കുമളി സ്റ്റേഷനുമുമ്പില്‍ സമാപിച്ചു. മണ്ഡലം പ്രസിഡന്റ് പി പി റഹിം അധ്യക്ഷനായി. നേതാക്കളായ എം.എം വര്‍ഗീസ്, ബിജു ഡാനിയല്‍ തുടങ്ങിയവര്‍ സംസാരിച്ചു
What's Your Reaction?






