പി ജെ ജോസഫിന്റെ പുസ്തകം 'കണ്ണകി മുതല്‍ കൊലുമ്പന്‍ വരെ' പുറത്തിറക്കി
പി ജെ ജോസഫിന്റെ പുസ്തകം 'കണ്ണകി മുതല്‍ കൊലുമ്പന്‍ വരെ' പുറത്തിറക്കി

കട്ടപ്പന സ്വദേശി പി ജെ ജോസഫ് എഴുതിയ 'കണ്ണകി മുതല്‍ കൊലുമ്പന്‍ വരെ' എന്ന ചരിത്രപുസ്തകം മന്ത്രി റോഷി അഗസ്റ്റിന്‍ പ്രകാശനം ചെയ്തു. ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ ജെ ബെന്നി അധ്യക്ഷനായി. മുന്‍ എംപി അഡ്വ. ജോയ്‌സ് ജോര്‍ജ്, ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി എസ് രാജന്‍, ഹൈറേഞ്ച് എസ്‌റ്റേറ്റ് എംപ്ലോയീസ് സഹകരണ സംഘം പ്രസിഡന്റ് കെ എസ് മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






