കുമളിയില്‍ നിന്ന് കാണാതായ പൊലീസുകാരന്‍ ലോഡ്ജില്‍ മരിച്ചനിലയില്‍

കുമളിയില്‍ നിന്ന് കാണാതായ പൊലീസുകാരന്‍ ലോഡ്ജില്‍ മരിച്ചനിലയില്‍

Jun 14, 2024 - 17:53
 0
കുമളിയില്‍ നിന്ന് കാണാതായ പൊലീസുകാരന്‍ ലോഡ്ജില്‍ മരിച്ചനിലയില്‍
This is the title of the web page

ഇടുക്കി: കുമളിയില്‍ നിന്ന് കാണാതായ പൊലീസുകാരനെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വണ്ടന്‍മേട് സ്റ്റേഷനിലെ സിപിഒ രതീഷാണ് മരിച്ചത്. സഹപ്രവര്‍ത്തകനെ വിളിച്ചറിയിച്ചശേഷമാണ് രതീഷ് കുമളിയിലെ വാടക വീട്ടില്‍ നിന്ന് പോയത്. തുടര്‍ന്ന് കുമളി പൊലീസ് കേരള- തമിഴ്നാട് അതിര്‍ത്തിയില്‍ ഉള്‍പ്പെടെ തിരച്ചില്‍ നടത്തിയിരുന്നു. വൈകിട്ടോടെയാണ് ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടത്.

What's Your Reaction?

like

dislike

love

funny

angry

sad

wow