എല്‍ഡിഎഫ് കട്ടപ്പന നോര്‍ത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു
എല്‍ഡിഎഫ് കട്ടപ്പന നോര്‍ത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

ഇടുക്കി:ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വെള്ളയാംകുടിയില്‍ തുറന്ന എല്‍ ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം സിപിഐഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് നിര്‍വഹിച്ചു. തിരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ ഇടങ്ങളില്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിനെ തുടര്‍ന്നാണ് വെള്ളയാംകുടിയില്‍ കട്ടപ്പന നോര്‍ത്ത് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചത്.
കട്ടപ്പന ഏരിയ സെക്രട്ടറി വി ആര്‍ സജി, നേതാക്കളായ അഡ്വ. മനോജ് എം തോമസ്, രാജന്‍കുട്ടി മുതുകുളം, കെ പി സുമോദ്, ഷാജി കൂത്തോടിയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






