ലോക്സഭാ തിരഞ്ഞെടുപ്പ് : ഉപ്പുതറയിൽ എൽ ഡി എഫ് കമ്മറ്റി ഓഫീസ് തുറന്നു
ലോക്സഭാ തിരഞ്ഞെടുപ്പ് : ഉപ്പുതറയിൽ എൽ ഡി എഫ് കമ്മറ്റി ഓഫീസ് തുറന്നു

ഇടുക്കി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനായി ഉപ്പുതറയിൽ എൽ ഡി എഫ് കമ്മറ്റി ഓഫീസ് തുറന്നു. നിയോജകമണ്ഡലം കൺവീനർ ജോസ് ഫിലിപ്പ് ഓഫീസ് ഉദ്ഘാടനം ചെയ്തു. ഇടുക്കി ജില്ലയിൽ ശക്തമായ മത്സരമാണ് പ്രതീക്ഷിക്കുന്നത്. വിവിധ ഇടങ്ങളിൽ പ്രചരണ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം പി എസ് രാജൻ, നേതാക്കളായ ഇ വി ജോസഫ്, ഷീല രാജൻ,വൈ ജയൻ, കലേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു
What's Your Reaction?






