ഇടുക്കി: ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോയ്‌സ് ജോര്‍ജിന് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് പ്രകാശ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകാശ് ടൗണില്‍ പ്രകടനം നടത്തി. നേതാക്കളായ എം ജെ ജോണ്‍, റെജി മുക്കാട്ട്, സന്തോഷ് കെ എസ്, അനീഷ് എം കെ എന്നിവര്‍ നേതൃത്വം നല്‍കി.