വാഗമണ്ണില്‍ എംഡിഎംഎയും കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
വാഗമണ്ണില്‍ എംഡിഎംഎയും കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

ഇടുക്കി: വാഗമണ്ണില്‍ എംഡിഎംഎയും കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. വാഗമണ്‍ പാറക്കെട്ട് പുന്നമുടി കിഴക്കേ ചെരുവില്‍ സുരേഷിനെയാണ് ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡും, വാഗമണ്‍ പൊലീസും ചേര്‍ന്ന് പിടികൂടിയത്. വില്‍പ്പനക്കെത്തിച്ച 1.250 കിലോഗ്രാം കഞ്ചാവും, 13 ഗ്രാം എംഡിഎംഎയും തൊണ്ടിമുതലായി പിടിച്ചെടുത്തു. വിനോദ സഞ്ചാരികളെ ഉള്‍പ്പെടെ ലക്ഷ്യം വച്ചാണ് സുരേഷ് കഞ്ചാവ് സൂക്ഷിച്ചതെന്നാണ് പൊലീസിന്റെ നിഗമനം
What's Your Reaction?






