ഉപ്പുതറയില്‍ കെ വാക്ക്

ഉപ്പുതറയില്‍ കെ വാക്ക്

Feb 24, 2024 - 17:35
Jul 10, 2024 - 18:45
 0
ഉപ്പുതറയില്‍ കെ വാക്ക്
This is the title of the web page

ഇടുക്കി: ഇന്റര്‍നാഷണല്‍ സ്‌പോര്‍ട് സമ്മിറ്റ് 2024 ന്റെ ഭാഗമായി ഉപ്പുതറ പഞ്ചായത്തില്‍ കെ വാക്ക് സംഘടിപ്പിച്ചു. പഞ്ചായത്ത് ഭരണസമിതിയും കുടുംബശ്രീയും ചേര്‍ന്ന് നടത്തിയ റാലിയില്‍ എന്‍സിസി, എസ്പി സി, എന്‍എസ്എസ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് അംഗങ്ങള്‍ ഉള്‍പ്പെടെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് കെ ജെ ജയിംസ് ഉദ്ഘാടനം ചെയ്തു.
ഉപ്പുതറ പാലം ജംഗ്ഷനില്‍ നിന്നാരംഭിച്ച റാലി ടൗണ്‍ ചുറ്റി സെന്‍ട്രല്‍ ജംഗ്ഷനില്‍ സമാപിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow