കട്ടപ്പനയെ 'ക്ലീന്‍' ആക്കി ദേശീയ ഹരിതസേനയും വിദ്യാര്‍ഥികളും
കട്ടപ്പനയെ 'ക്ലീന്‍' ആക്കി ദേശീയ ഹരിതസേനയും വിദ്യാര്‍ഥികളും

ഇടുക്കി: ദേശീയ ഹരിതസേനയുടെ നേതൃത്വത്തില്‍ കട്ടപ്പന നഗരത്തിലെ വിവിധ സ്ഥലങ്ങള്‍ ശുചീകരിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ. കെ.ജെ. ബെന്നി ഉദ്ഘാടനം ചെയ്തു. വിവിധ സ്‌കൂളുകളില്‍ നിന്നുള്ള 120 വിദ്യാര്‍ഥികളും 7 അധ്യാപകരും പങ്കെടുത്തു. ശേഖരിച്ച മാലിന്യം നഗരസഭയ്ക്ക് കൈമാറി. നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ജിന്‍സ് സിറിയക്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ അനുപ്രഭ, സൗമ്യനാഥ്, ദേശീയ ഹരിതസേന ജില്ലാ കോ ഓര്‍ഡി
What's Your Reaction?






